പുത്തൂർ: കൈതക്കോട് വാഴവിള പുത്തൻവീട്ടിൽ ചെറിയാന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഓമന, റോസമ്മ. മരുമക്കൾ: പരേതനായ ജോർജ് വർഗീസ്, ജോർജുകുട്ടി (റിട്ട. കെ.എസ്.ആർ.ടി.സി).