വടക്കേ മൈലക്കാട്: സെന്റ് ആന്റണി ഹൗസിൽ സ്റ്റാൻസിലാവോസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെയിനമ്മ. മക്കൾ: ജെസി, കുഞ്ഞുമോൻ, ഷാജി, അനി, റിന, മിനി. മരുമക്കൾ: സോളമൻ, ജോൺസൺ, ടെറ്റസ്, ജാക്വലിൻ, ഷീജ, സിന്ധു.