ചവറ: മടപ്പള്ളി കോട്ടൂർ പടിഞ്ഞാറ്റതിൽ കെ. ദാമോദരൻ (റിട്ട. ചെക്കിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി-75) നിര്യാതനായി. സി.പി.എം ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറിയും മടപ്പള്ളി ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: കെ. ഭാർഗവി (റിട്ട. പോസ്റ്റ് മിസ്ട്രസ് മുകുന്ദപുരം). മക്കൾ: ഡി. സന്തോഷ്കുമാർ (ഡെപ്യൂട്ടി മാനേജർ, കെ.എം.എം.എൽ, ചവറ), ബി. ശ്രീവിദ്യ (ലക്ചറർ ഐ.എച്ച്.ആർ.ഡി കോളേജ്, മാവേലിക്കര), ബി. ശ്രീകല (ഹെഡ് അക്കൗണ്ടന്റ്, ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ്, തിരുവനന്തപുരം), ബി. ശ്രീലത (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ, മലപ്പുറം). മരുമക്കൾ: കെ. കല (എൻജിനീയർ, ചവറ ഗ്രാമപഞ്ചായത്ത്), സി. അജയകുമാർ (ഫിനാൻസ് ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), എസ്. സുരേഷ്കുമാർ (എ.ഇ, കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ ഡിവിഷൻ, കഴക്കൂട്ടം), പി.ആർ. സുധീഷ് (എസ്.ഡി.ഇ, ബി.എസ്.എൻ.എൽ, മലപ്പുറം).