വടക്കേവിള: പാട്ടത്തിൽക്കാവ് ശ്രീരാഗം പി.കെ നഗർ 79ൽ പരേതനായ സുലോചനൻ നായരുടെ ഭാര്യ രാധാമണി (68) നിര്യാതയായി. മകൻ: ശ്രീകുമാർ. മരുമകൾ: വിഷ്ണുകുമാരി.