ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ചെറുശേരിയിൽ വീട്ടിൽ മഹേശ്വരൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ഷീല. മക്കൾ: എം.എസ്. അരുൺ, എം.എസ്. അഖിൽ (ആർമി). മരുമകൾ: കാർത്തിക.