habi-73

പരവൂർ: തെക്കുംഭാഗം സെമിനാ വില്ലയിൽ ഹബി (73) നിര്യാതനായി. ഭാര്യ: ഷക്കീല. മക്കൾ: സെമിനാ,​ സെമിഹ് (ദുബായ്). മരുമക്കൾ: ഷാജി (കുവൈറ്റ്),​ അറഫ.