george-c-s-70

പത്തനാപുരം: ചാവടിയിൽ സി.എസ്. ജോർജ് (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പത്തനാപുരം മാർ ലാസറസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ബിജു, ബിൻസി, വിനോദ്. മരുമക്കൾ: ലൈസി, ഷിബു.