പുനലൂർ: ഐക്കരക്കോണം ഇഞ്ചത്തടത്തിൽ ശ്യാം ഭവനിൽ ചന്ദ്രശേഖരപിള്ള (പ്ലൈവുഡ് സ്റ്റാഫ്- 73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: സിന്ധു, സതീശൻ, ശ്യാംകുമാർ. മരുമക്കൾ: ഹരികുമാർ, വനജകുമാരി, ധന്യ.