ഇളമ്പൽ: ആരംപുന്ന പത്തേക്കർ ശരവണ ഭവനിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ രമണിഅമ്മ, വൽസല, ശശികല, സുരേഷ് വൈദ്യർ, കുമാരി, പരേതനായ ബാഹുലേയൻ. മരുമക്കൾ: അച്ചുതൻ നായർ, പരേതനായ ജനാർദ്ദനൻ, ടി.ഡി. നായർ, ബിന്ദു, രഘുനാഥൻ, പ്രസന്ന. സഞ്ചയനം 29ന് രാവിലെ 8ന്.