ഏരൂർ: അയിലറ റോസ് ഭവനിൽ പി.എ. തോമസ് (76, റിട്ട. ഹെഡ് മാസ്റ്റർ അയിലറ സ്കൂൾ) നിര്യാതനായി. ഭാര്യ: മാർഗ്രഡ് തോമസ്. മക്കൾ: റോസ്മേരി (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ് കൊട്ടാരക്കര), രെഞ്ചു തോമസ് (ബിസിനസ്), റാണി തോമസ്. മരുമക്കൾ: പാപ്പച്ചൻ (അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ്.എസ്), ലിഡിയ (സെന്റ് മേരീസ് യു.പി.എസ്, തിരുവനന്തപുരം), സി. ഷാജി (അസിസ്റ്റന്റ് സൂപ്രണ്ട്, ജയിൽ വകുപ്പ്).