ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ കുന്നുവള്ളിൽ പുത്തൻവീട്ടിൽ (മകം വില്ല) ശങ്കരപ്പിള്ള (98) നിര്യാതനായി. പത്ര ഏജൻസി രംഗത്ത് 60 വർഷത്തോളം കേരളകൗമുദി മുൻ ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്. ഭാര്യ: പരേതയായ കാർത്ത്യായനിഅമ്മ. മക്കൾ: ശിവൻപിള്ള, വസന്തകുമാരി, മണിഅമ്മ. മരുമക്കൾ: പരേതയായ രത്നമ്മ, പരേതനായ ശശിധരൻപിള്ള, വിജയൻപിള്ള.