പരവൂർ: കൂനയിൽ മനോഹർ ഭവനിൽ റിട്ട. അദ്ധ്യാപകൻ പി. ലക്ഷ്മണൻപിള്ള ഭാഗവതർ (92) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: വസന്തകുമാരി, രേണുകാദേവി, മുരളീ മനോഹർ, പ്രസന്നകുമാരി. മരുമക്കൾ: സുരേന്ദ്രൻപിള്ള, വാസുദേവൻപിള്ള, ആശാമനോഹർ, രാജേന്ദ്രൻനായർ.