ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് കാത്താടി കിഴക്കതിൽ കെ. വാസു (88) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: തുളസീധരൻ, ശശിധരൻ, ശ്രീലത, സജി. മരുമക്കൾ: വിജി, ജയകുമാരി, പരേതനായ സോമൻ. സഞ്ചയനം 28ന്.