എഴുകോൺ: കാരുവേലിൽ ലിനി ഭവനത്തിൽ ജെ. ബാബു (65) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മാറനാട് ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളമ്മ. മക്കൾ: സുനി, ലിനി. മരുമക്കൾ: രാജു, സാബു.