കിഴക്കേ കല്ലട: താഴത്തുമുറി സജി മംഗലത്തിൽ സദാനന്ദൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാജീവൻ, സജീവൻ, ബോസ്, ഷാജി, സതീശൻ, പരേതനായ ഗണേഷ്. മരുമക്കൾ: ശ്രീദേവി, വസന്ത, ഷിനുമോൾ, ആഷ്ലി.