കല്ലുവാതുക്കൽ: വരിഞ്ഞം മുതിരവിള കുന്നുവിള വീട്ടിൽ ശിവരാമപിള്ള (84) നിര്യാതനായി. ഭാര്യ: പരേതയായ രമാഭായി. മക്കൾ: അനിൽകുമാർ, സിന്ധു. സഞ്ചയനം 28ന് രാവിലെ 8ന്.