sureendrakurup-75

കല്ലു​വാ​തുക്കൽ: ന​ട​യ്​ക്കൽ കാ​റ്റു​മു​ക്ക് തി​രു​വാ​തി​രയിൽ സു​രേ​ന്ദ്ര​ക്കു​റു​പ്പ് (75) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ ലൈ​ല സു​രേ​ന്ദ്രൻ. മക്കൾ: ദീ​പക്, ദീ​പ. മ​രു​മകൻ: വി​പിൻ.