saraswathy-83

ചി​റ​യ്​ക്ക​ര​ത്താഴം: രാ​ജി ഭ​വനിൽ പ​രേ​തനായ സോ​മ​രാജ​ന്റെ ഭാ​ര്യ സ​ര​സ്വ​തി (83) ല​ണ്ടനിൽ നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ വൈ​കിട്ട് 5ന് ല​ണ്ട​നിൽ. മക്കൾ: ര​വി​കു​മാർ, രാ​ജി​ലാൽ. മ​രു​മക്കൾ: ര​ഞ്​ജി​നി ര​വി​കു​മാർ, ജ​യ​ലാൽ.