photo

കരുനാഗപ്പള്ളി: കൊല്ലം തിരുമുല്ലവാരം മംഗലത്ത് തറയിൽ ശ്രീരംഗനാഥൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: ഷീബ, ഷൈബ, ഷിനി, ഷൺജു. മരുമക്കൾ: സുരേഷ്, സാബു, സന്തോഷ്, ശ്രീപ.