പൂതക്കുളം: അംബികാ മേക്കപ്പ് ജംഗ്ഷൻ റോസുവിള വീട്ടിൽ എൽ. രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: പരേതയായ എൻ. സരോജിനി. മക്കൾ: സുദർശനൻ, പരേതനായ അനിൽകുമാർ, അനിതകുമാരി, സുധർമണി. മരുമക്കൾ: ശാന്തിദേവി, ബിനുത, സുവർണൻ, സുനിൽ. സഞ്ചയനം 28ന് രാവിലെ 7.30ന്.