ചവറ: കളീലിൽ പരേതനായ നാണുവിന്റെ ഭാര്യ ഭാരതി (84) നിര്യാതയായി. മക്കൾ: ബി. കമലമ്മ, ബി. ജയമ്മ, ബി. അമ്മിണി, എൻ. സുന്ദര രാജ്, എൻ. ഉദയകുമാർ (ഐ.ആർ.ഇ), എൻ. മോഹൻലാൽ (ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ). മരുമക്കൾ: പരേതനായ പി.എൻ. വാസു, എൻ. രാമകൃഷ്ണൻ, പരേതനായ വിജയൻ, താര, സജിനി, ഷീജ. സഞ്ചയനം 28ന് രാവിലെ 8ന്.