കൊല്ലം: പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി വെളിച്ചം നഗർ 103 ൽ ക്രിസ്റ്റഫറിന്റെയും സിനിയുടെയും മകൻ അനീഷ് (21) നിര്യാതനായി. സഹോദരി: അഞ്ജു.