പന്മന: കടലച്ചേഴ്ത്ത് (ശ്രീനിലയം) ജനാർദ്ദനൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ ജാനമ്മ. മക്കൾ: ദേവരാജൻ (റിട്ട. കെ.എം.എം.എൽ), പരേതയായ ബിന്ദു. മരുമക്കൾ: ജെ.എസ്. മഞ്ജു, ഓമനക്കുട്ടൻനായർ.