sujatha-s-56

കൂ​ട്ടിക്ക​ട: ആ​ലും​മൂ​ട് ത​ച്ചി​ല​ഴിക​ത്ത് വീട്ടിൽ എസ്. രാ​ജ​ന്റെ ഭാ​ര്യ എസ്. സു​ജാ​ത (56) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന്. മക്കൾ: ആർ. അ​നൂപ്, ആർ.എസ്. അഞ്ജ​ന. മ​രുമ​കൻ: നിറ്റോ വി​ജയൻ.