scar

പത്തനാപുരം: ശാലേംപുരം ചെമ്പരത്തിയിൽ സി.ടി. സ്കറിയ (90, റിട്ട. എസ്.ബി.ടി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പത്തനാപുരം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: തോമസ്, ആനിയമ്മ, പ്രസാദ്, മാത്യു. മരുമക്കൾ: സെബാ, റെഞ്ചി, ഷാന്റി.