unnoonni

പുനലൂർ: ഭരണിക്കാവ് മുസാവരിക്കുന്ന് ബിജു ഭവനിൽ ഉണ്ണൂണ്ണി കൊച്ചുകുഞ്ഞ് (അച്ചൻകുഞ്ഞ്- 79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു, മിനി. മരുമക്കൾ: സാലി, സ്റ്റീഫൻ.