vijayakumar

കൊല്ലം: റിട്ട. ഡെപ്യൂട്ടി കളക്ടർ രാമൻകുളങ്ങര കൃഷ്ണവിലാസത്തിൽ (മമത നഗർ 65) എസ്. വിജയകുമാർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടാകം ശ്മശാനത്തിൽ. ഭാര്യ: കെ.വി. ഉദയമ്മ. മക്കൾ: അഡ്വ. വി.യു. അനു, വി.യു. അഞ്ചു (എസ്.ബി.ഐ, ശാസ്താംകോട്ട), അഡ്വ. വി.യു. അജു. മരുമക്കൾ: സൂരജ് രവി (ഡി.സി.സി വൈസ് പ്രസിഡന്റ്‌), വി.എസ്. റിനോ (കോ ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്), കൃഷ്ണകുമാർ (എച്ച്.ആർ - ബി മാക്സ്).