മീനാട്: കോതേരിൽ വീട്ടിൽ എൻ. ശാന്തകുമാർ (78) മുംബയിൽ നിര്യാതനായി. സംസ്കാരം ഇന്ന് മുംബയിൽ നടക്കും. ഭാര്യ: അംബിക. മകൻ: സച്ചിൻ. മരുമകൾ: ജ്യോതി.