ഓച്ചിറ: കായംകുളം പുള്ളിക്കണക്ക് മണ്ണത്ത് തറയിൽ പരേതനായ സദാനന്ദന്റെയും ആനന്ദവല്ലിയുടെയും മകൻ റജി (35, കൊച്ചു മണി, ജെ.സി.ബി ഓപ്പറേറ്റർ) നിര്യാതനായി. ഭാര്യ: മീതു. മകൻ. അവിഷ്ണവ്.