chithra

ഓയൂർ: കായില സുരേഷ് ഭവനിൽ പരേതനായ എൻ. ഭാസ്കരന്റെ ഭാര്യ ജെ.എൻ. ചിത്രലേഖ (78) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ഗിരീഷ് കുമാർ, ഷീല. മരുമക്കൾ: എ.എസ്. ഗീത, ടി.എസ്. സുനന്ദ, സി. ശശിധരൻ. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 8ന്.