സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ടും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ സെക്രട്ടറിയേറ്റ് നടയിൽ നിന്ന് അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു