വയയ്ക്കൽ: മേൽക്കുളങ്ങര അടിവാട്ട് വീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, വിനോദ്. മരുമകൾ: ശോഭനകുമാരി. സഞ്ചയനം 29ന് രാവിലെ 8ന്.