raghavan-90

കൊല്ലം: പാമ്പുറം സുരഭിയിൽ (ആർ.എസ് നിവാസ്, ഇലകമൺ) രാഘവൻ (90) നിര്യാതനായി. ഗുജറാത്ത് ഒ.എൻ.ജി.സിയിൽ സീനിയർ ഹൈ പ്രഷർ വെൽഡറായിരുന്നു. ഭാര്യ: സുഭാഷിണി. മക്കൾ: പ്രിയകുമാർ, അജയ. മരുമക്കൾ: പ്രശോഭകുമാർ, ശ്രീജ.