ചവറ: സി.പി.എം പ്രവർത്തകയും മുൻ ഗ്രാമ പഞ്ചായത്തംഗവുമായ പന്മന വടക്കുംതല നിഷാനിവാസിൽ ടി.ആർ. തുളസിദാസിന്റെ ഭാര്യ എൻ. ഭാവന (68) നിര്യാതയായി. മകൾ: നിഷാറാണി. മരുമകൾ: അഡ്വ. സജ്ജുകിരൺ. സഞ്ചയനം 29ന് രാവിലെ 8ന്.