raghavanpilla-100

ക​ല​യ​പു​രം: വെ​ട്ടുംകുള​ത്ത് കു​ടും​ബാം​ഗമാ​യ മേലി​ല പേ​രാ​ട്ടു​വീട്ടിൽ രാ​ഘ​വൻ​പി​ള്ള (100) നി​ര്യാ​ത​നായി. ഭാര്യ: സ​രോ​ജി​നി​അ​മ്മ. മക്കൾ: രാ​ധാ​കൃ​ഷ്​ണൻ​ നായർ, രാ​ജ​ശേ​ഖ​രൻ​ നായർ, കു​ഞ്ഞു​കൃ​ഷ്​ണ​പി​ള്ള, ജ​യ​ച​ന്ദ്രൻ​പി​ള്ള, പ​രേ​തയാ​യ ഉ​ഷാ​കു​മാരി, ര​മാ​ദേ​വിഅ​മ്മ, ഗീ​താ​മണി, വ​സ​ന്ത​കു​മാരി, അ​മ്പി​ളി​ദേവി. മ​രു​മക്കൾ: സു​മ​തി​ക്കു​ട്ടിഅ​മ്മ, സ​ര​സ്വ​തിഅ​മ്മ, സു​ഷ​മാ​ദേവി, ച​ന്ദ്രി​കാ​കു​മാരി, വാ​സു​ദേ​വൻ​പി​ള്ള, മ​ണി​യൻ​പി​ള്ള, മോ​ഹ​നൻ​പി​ള്ള, സു​രേ​ന്ദ്രൻ​പി​ള്ള, പ്ര​സ​ന്നൻ​പി​ള്ള. മ​ര​ണാ​ന​ന്തര കർ​മ്മ​ങ്ങൾ 30ന് രാ​വിലെ 8ന്.