ചടയമംഗലം: മാടൻനട കേശവ വിലാസത്തിൽ ഗോപാലൻ നായർ (95) നിര്യാതനായി. ഭാര്യ: ജാനമ്മഅമ്മ. മക്കൾ: പരേതനായ സോമശേഖരൻ നായർ, ദേവരാജൻ നായർ, രാധാകൃഷ്ണൻ നായർ, വിജയകുമാർ, രാമചന്ദ്രൻ നായർ, തുളസീധരൻ നായർ. മരുമക്കൾ: രാജേശ്വരി, ബിന്ദു, ഉഷ, ബിന്ദു, ജയന്തി, സിന്ധു. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.