വേളമാനൂർ: മണിമന്ദിരത്തിൽ എം. ബാഹുലേയൻ ആചാരി (76) നിര്യാതനായി. ഭാര്യ: സി. സാവിത്രി. മക്കൾ: ബാബുരാജ്, ജയലക്ഷ്മി. മരുമക്കൾ: സി. ബിന്ദു, ജി. മധു. സഞ്ചയനം 29ന് രാവിലെ 7.30ന്.