sadanandan

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് നെടുങ്ങോട്ട് മേക്കേത്തറയിൽ വീട്ടിൽ സദാനന്ദൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഓമനക്കുട്ടൻ, തങ്കമണി, മണി, രമണി, ബിന്ദു, സിന്ധു, പ്രകാശ്. മരുമക്കൾ - ദീപ (മഞ്ജു), സുരേന്ദ്രൻ, പരേതനായ സോമൻ, രാജു, ഷാജി, പത്മകുമാർ, സ്മിത.