കൊല്ലം: മുള്ളുവിള ആക്കാവിള വീട്ടിൽ നീലകണ്ഠൻ ആചാരിയുടെ ഭാര്യ സി. കൃഷ്ണമ്മ (81) നിര്യാതയായി. മക്കൾ: എൻ. രാജേന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി ), എൻ. ചന്ദ്രബാബു (റിട്ട. എൻജിനിയർ, ബി.എസ്.എൻ.എൽ), എൻ. ശശിധരൻ (റിട്ട. പോളിടെക്നിക് അദ്ധ്യാപകൻ), കെ. ലീല, ഡോ. കെ. രാധാമണി (ഇ.എസ്.ഐ, കല്ലുവാതുക്കൽ). മരുമക്കൾ: ടി.ആർ. ഉഷാകുമാരി (യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, പള്ളിമുക്ക്), കെ.ബി. ജോളി, വിജയകുമാരി (റിട്ട. അദ്ധ്യാപിക), കെ.സി. പ്രകാശ് (റിട്ട. ജെ.ടി.ഒ, ബി.എസ്.എൻ.എൽ), ഡോ. കെ. ഉണ്ണിക്കൃഷ്ണൻ (സീനിയർ കൺസൾട്ടന്റ്, ഓർത്തോ സർജൻ, തലശേരി). സഞ്ചയനം 30ന്.