ഓടനാവട്ടം: പ്രഭാസദനത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ മധുസൂദനി (84) നിര്യാതയായി. മക്കൾ: മധുകുമാർ, ചന്ദ്രകുമാർ, രാധാകുമാരി. മരുമക്കൾ: സുധ, ജയ, യശോധരൻ. സഞ്ചയനം 30ന് രാവിലെ 8ന്.