വേളമാനൂർ: മുള്ളിപ്പച്ച കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന (86) നിര്യാതയായി. മക്കൾ: രാജു, ബാബു, സുധർമ്മ, പരേതരായ സുരേഷ്, സുഭാഷ്. മരുമക്കൾ: പ്രസന്ന, വസന്തകുമാരി, സജീവ്.