പൂതക്കുളം: ഇടവട്ടം അരവിന്ദ ഭവനത്തിൽ വി. സുഭാഷ് (54) നിര്യാതനായി. ഭാര്യ: ലതകുമാരി. മക്കൾ: സുജീഷ്, സുനീഷ്. സഞ്ചയനം 30ന് രാവിലെ 7.30ന്.