പരവൂർ: ഒഴുകുപാറ പുന്നമുക്ക് കുളത്തിൽ വീട്ടിൽ ദിലീപ് (60) നിര്യാതനായി. ഭാര്യ: ചിത്ര (അജിത). മക്കൾ: ദീപക്, റോക്കി. മരുമകൾ: അനു.