കരുനാഗപ്പള്ളി: ക്ലാപ്പന വടക്ക് ശരത്തിൽ എൻ. രാജേന്ദ്രൻ (84, റിട്ട. ഹെഡ്മാസ്റ്റർ, ഗവ. ഹൈസ്കൂൾ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: സരളാദേവി (റിട്ട. എച്ച്.എം, എസ്.വി.എച്ച്.എസ് ക്ലാപ്പന). മക്കൾ: റൂബി (കെ.എസ്.ഇ.ബി, കരുനാഗപ്പള്ളി), സീമ (എസ്.വി എച്ച്.എസ്.എസ്, ക്ലാപ്പന). മരുമക്കൾ: മധു (പ്രിൻസിപ്പൽ, എസ്.എൻ ടി.ടി.ഐ, കല്ലേലിഭാഗം), ഇന്ദുലാൽ (ഗവ. പോളിടെക്നിക്, കൊരട്ടി).