കരുനാഗപ്പള്ളി: അഖില കേരള വിശ്വകർമ്മ ബ്രഹ്മോദയം 554-ാം നമ്പർ ശാഖാ സെക്രട്ടറിയും ശിവാനന്ദൻ ആചാരിയുടെയും സരളമ്മാളിന്റെയും മകൻ മരുതൂർകുളങ്ങര തെക്ക് കൊടിത്തറ തെക്കതിൽ പി.എ. ഷാജി (49) നിര്യതനായി. ഭാര്യ: മല്ലിക. മക്കൾ: ശ്യാംകുമാർ, ശരത്ത്. മരുമക്കൾ: ശ്രീലക്ഷ്മി, ജോസ്നി. സഞ്ചയനം 30ന് രാവിലെ 8ന്.