കൊല്ലം: മുണ്ടയ്ക്കൽ വാലഴികത്ത് വീട്ടിൽ എസ്. സുഗുണാനന്ദൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രഞ്ചു (അജി), ആദർശ്, അഭിലാഷ്, സരിത. മരുമക്കൾ: സുദർശനൻ, മാധുരി, രാജീവ്. സഞ്ചയനം 31ന് രാവിലെ 8ന്.