കുണ്ടറ: മുളവന പുന്നത്തടം തൈവിള പുത്തൻ വീട്ടിൽ വി. കമലാസനൻ (75) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: നിഷ, നിധിൻ. മരുമക്കൾ: ജോഗേഷ്, അഞ്ജു.