പന്മന: മിടാപ്പള്ളി നരീത്തറയിൽ പരേതനായ ജനാബ് ഷറഫുദീൻ മുസ്ലിയാരുടെ ഭാര്യ ഫാത്തിമബീവി (64) നിര്യാതയായി. മക്കൾ: നജുമുദീൻ (കെ.എം.എം.എൽ), അബ്ദുൾ ഹക്കിം വാഖഫി (കരുവാറ്റ ഇമാം), നിജാമുദീൻ, നൗഷാദ് (ഫാത്തിമ ഗോൾഡ്), അനസ് നഹീമി (ഐ.സി.എസ് ഇമാം). മരുമക്കൾ: ഹുസൈബ, ആമിന, ഷെമീമ, ഷെഫീന, ഐഷ.