fathima-beevi-64

പ​ന്മ​ന: മി​ടാ​പ്പ​ള്ളി ന​രീ​ത്ത​റ​യിൽ പ​രേ​ത​നാ​യ ജ​നാ​ബ് ഷ​റ​ഫു​ദീൻ മു​സ്ലി​യാ​രു​ടെ ഭാ​ര്യ ഫാ​ത്തി​മ​ബീ​വി (64) നി​ര്യാ​ത​യാ​യി. മ​ക്കൾ: ന​ജു​മു​ദീൻ (കെ.എം.എം.എൽ), അ​ബ്ദുൾ ഹ​ക്കിം വാ​ഖ​ഫി (ക​രു​വാ​റ്റ ഇ​മാം), നി​ജാ​മു​ദീൻ, നൗ​ഷാ​ദ് (ഫാ​ത്തി​മ ഗോൾ​ഡ്), അ​ന​സ് ന​ഹീ​മി (ഐ.സി.എ​സ് ഇ​മാം). മ​രു​മ​ക്കൾ: ഹു​സൈ​ബ, ആ​മി​ന, ഷെ​മീ​മ, ഷെ​ഫീ​ന, ഐ​ഷ.