കരുനാഗപ്പള്ളി: മുൻ കാഥികനും ഇൻഷ്വറൻസ് ഏജന്റുമായ ആദിനാട് തെക്ക് കൊച്ചുകുരുമ്പോലിൽ ഗോപി (69) നിര്യാതനായി. ഭാര്യ: സാനിന്ദിനി. മക്കൾ: പവിത, പിങ്കി. മരുമക്കൾ: ഉദയൻ, ഷിബു. സഞ്ചയനം 30ന് രാവിലെ 7ന്.